കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) അപ്ലൈഡ് കെമിസ്ട്രി വകുപ്പ് 50-ആം സ്ഥാപകദിനം ആഘോഷിച്ചു. പരിപാടിയിൽ പൂർവ അദ്ധ്യാപകരായ പ്രൊഫ.......
ദോഹ: കടുത്ത ചൂടിനെ പ്രതിരോധിക്കാൻ തൊഴിലാളികൾക്ക് ഡ്യുവൽ-സേഫ്റ്റി ഹെൽമറ്റുമായി
ലുസൈൽ സർവകലാശാലയിലെ വിദ്യാർത്ഥികൾ.
നാലാമത് സുസ്ഥിര വികസന ദിനത്തിന്റെ
ഭാഗമായിലുസൈൽ സർവകലാശാലയിൽ
സംഘടിപ്പിച്ചഗ്രീൻ എക്സിബിഷനിലാണ്
ചൂട് സെൻസറും ജിപിഎസ് സംവിധാനവും ഉൾപ്പെടുത്തിയ നിർമാണ തൊഴിലാളികൾക്കായുള്ള സ്മാർട്ട് ഹെൽമറ്റ് വിദ്യാർത്ഥികൾ പ്രദർശി പ്പിച്ചത്.എക്സിബിഷൻ
പരിസ്ഥിതി-കാലാവസ്ഥ മന്ത്രി ഡോ. അബ്ദുല്ല ബിൻ അബ്ദുൽഅസീസ് ബിൻ തുർക്കി അൽ-സുബൈ ഉത്ഘാടനംചെയ്തു.സർവകലാശാല ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാൻ ഡോ. ......
ദോഹ: ഐ സി ബി എഫ് പ്രസിഡൻറ് സി.എ. ഷാനവാസ് ബാവയെയും ഐ സി ബി എഫ് ലേബർ & ഫിഷർമാൻ വിഭാഗം മേധാവിയും എം.സി.......
കൊച്ചി: നിറ്റാ ജലാറ്റിന്‍ ഇന്ത്യ ലിമിറ്റഡിന് (എന്‍.ജി.ഐ.എല്‍) റോട്ടറി ഇന്ത്യ ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ ദേശീയ സിഎസ്ആര്‍ (കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്സിബിലിറ്റി) പുരസ്കാരം ലഭിച്ചു.
'വാട്ടര്‍, സാനിറ്റേഷന്‍ ആന്‍ഡ് ഹൈജീന്‍ - ലാര്‍ജ് എന്റര്‍പ്രൈസ്' വിഭാഗത്തിലാണ് കമ്പനി ഈ നേട്ടം കരസ്ഥമാക്കിയത്. ഇന്ത്യയില്‍ നിന്നുള്ള 563 കമ്പനികളില്‍ നിന്നാണ് നിറ്റാ ജലാറ്റിനെ തിരഞ്ഞെടുത്തത്. ......
തിരുവനന്തപുരം: ബീമാപള്ളി ദർഗ്ഗാ ഷറീഫിലെ വാർഷിക ഉറൂസ് മഹോത്സവത്തിന്റെ പശ്ചാത്തലത്തിൽ, 2025 നവംബർ 22-ന് (ശനിയാഴ്ച) തിരുവനന്തപുരം നഗരസഭാ പരിധിയിലെ സ്ഥാപനങ്ങൾക്ക് പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടർ അനുകുമാരി ഐ.എ.എസ്. ഉത്തരവിറക്കി. ......
കൊല്ലം: സംസ്ഥാന നിയമസഭയിൽ തുടർച്ചയായി രണ്ട് തവണ പ്രാതിനിധ്യം നഷ്ടപ്പെടുകയും സംഘടനാ അടിത്തറ കുത്തനെ ഇടിയുകയും ചെയ്ത സാഹചര്യത്തിൽ, വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടിയുടെ (RSP) രാഷ്ട്രീയ പ്രസക്തി നിലനിർത്താനുള്ള നിർണ്ണായകമായ 'കവല'യായി മാറിയിരിക്കുകയാണ്. തങ്ങളുടെ പരമ്പരാഗത ശക്തികേന്ദ്രമായ കൊല്ലം ജില്ലയിൽ ഉൾപ്പെടെ grassroots പിന്തുണ തിരിച്ചുപിടിച്ചാൽ മാത്രമേ പാർട്ടിയുടെ ഭാവിക്ക് ഇനി പ്രതീക്ഷയുള്ളൂ.
1967-ലെ ആദ്യ നിയമസഭാ പ്രവേശനത്തിനുശേഷം പതിറ്റാണ്ടുകളോളം പ്രബലമായ ഇടതുപക്ഷ സഖ്യകക്ഷിയായിരുന്ന RSP-ക്ക്, 2014-ലെ മുന്നണിമാറ്റമാണ് തിരിച്ചടിയായത്. ......
തിരുവനന്തപുരം: ഡിസിസി പ്രസിഡന്റ് എൻ. ശക്തൻ സ്ഥാനമൊഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചതിനും കെപിസിസി നേതൃയോഗത്തിൽ കത്തുനൽകിയതിനും പിന്നിൽ വ്യക്തിപരമായ രാഷ്ട്രീയ താൽപര്യങ്ങളാണെന്ന് പാർട്ടി പ്രവർത്തകർക്കിടയിൽ ശക്തമായ സംസാരം. ......
കൊച്ചി, 19 നവംബർ 2025: തണ്ണീർത്തട സംരക്ഷണവും ഉഷ്ണമേഖല ആവാസവ്യവസ്ഥകളുടെ സുസ്ഥിര നടത്തിപ്പും മുൻനിർത്തി ട്രോപ്പിക്കൽ ബയോ സമ്മിറ്റ് (TBS) 2025 ഇന്ന് കേരള സമുദ്ര പഠന സർവകലാ ശാലയിൽ തുടങ്ങി. ജനകീയ പങ്കാളിത്തമില്ലാതെ തണ്ണീർത്തടങ്ങൾ സംരക്ഷിക്കപ്പെടില്ലെന്ന് ദേശീയ ജൈവ വൈവിധ്യ അതോറിറ്റിയുടെ മുൻ ചെയർപേഴ്സൺ ഡോ. ......
''ശ്വാസതടസ്സം, സി ഒ പി ഡി ആകാം" എന്നതാണ് ഈ വര്‍ഷത്തെ ലോക COPD ദിനത്തിന്റെ 2025 വിഷയം. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം മനസ്സിലാക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുകാട്ടാനാണ് ഈ ദിനം ആചരിക്കുന്നത്. ......